ചിറക്കടവ്: പാലമറ്റത്തിൽ ടി.പി.സുകുമാരപിള്ള (82) നിര്യാതനായി. ഭാര്യ: എം.എൻ. പൊന്നമ്മ. മക്കൾ: പി.എസ്. ബിന്ദു (ടീച്ചേഴ്സ് കോ-ഓപറേറ്റീവ് സൊസൈറ്റി, പൊൻകുന്നം), പി.എസ്. ബിനു. മരുമക്കൾ: അജി (ശബരി ഫിനാൻസ്, തെക്കേത്തുകവല), ജിഷ (ടീച്ചർ, എൻ.എസ്.എസ്.എച്ച്.എസ്.എസ്., ചങ്ങനാശ്ശേരി).






























