വെണ്ണല: പുതിയറോഡ് മടത്തിപ്പറമ്പിൽ ക്രോസ് റോഡിൽ കൊല്ലംപറമ്പിൻ സിറിൾ (63) നിര്യാതനായി. ഓട്ടോ ഡ്രൈവേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) ഇ.എം.സി സ്റ്റാൻറ് ട്രഷററായിരുന്നു. ഭാര്യ: ബിന്ദു. മക്കൾ: സേജൽ, സോയൽ. സംസ്കാരം ബുധനാഴ്ച വൈകിട്ട് 3.30ന് പാലാരിവട്ടം സെൻറ് ജോൺ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ






























