കാലടി:മാണിക്യമംഗലം കാപ്പിള്ളി പുത്തൻ വീട്ടിൽ പറയത്ത് സരസ്വതി കുഞ്ഞമ്മ (99) നിര്യാതയായി. ഭർത്താവ്: കുമാരപ്പിള്ള. മക്കൾ: മോഹൻദാസ് (ചാർട്ടേഡ് അക്കൗണ്ടന്റ്, ആലുവ), രമാദേവി, സത്യനാഥ് (ബിസിനസ്), രതി ദേവി, ആശ (തൃശൂർ), അനിത. മരുമക്കൾ: ശാന്തി, ജ്യോതി, വിജയരാഘവൻ, ശശികുമാർ, പരേതരായ ചന്ദ്രശേഖരപിള്ള, രാജൻ.






























