ഏറ്റുമാനൂര്‍: ശക്തിനഗര്‍ ആര്യഭവനില്‍ ഡോ. എ.പി. സരസമ്മ (85) നിര്യാതയായി. തിരുവനന്തപുരം ആയുര്‍വേദ കോളജിലെ ആദ്യകാല ബാച്ച് ഡോക്ടറാണ്. ശക്തിനഗര്‍ റെസിഡന്റ്സ് അസോസിയേഷന് സ്ഥാപക ഭാരവാഹിയായിരുന്നു. ഭര്‍ത്താവ്: പരേതനായ ദേവസ്വം റിട്ട. ഡെപ്യൂട്ടി കമീഷണര്‍ കെ.ആര്. സുകുമാരന്‍. മക്കള്‍: ശിവപ്രസാദ്, ഹരിപ്രസാദ് (മുന്‍ ഫിനാന്‍സ് ഓഫിസര്‍, പാരിസ് ഗാലറി, ദുബൈ), അഞ്ജന ജയകുമാര്‍, മരുമക്കള്‍: ചൈത്ര, ജയകുമാര്‍ (റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍).






























