Sunday, July 12, 2026

ശ്രീ​നി​വാ​സ​ൻ (85)

പ​റ​വൂ​ർ: മൂ​ത്ത​കു​ന്നം കൊ​ട്ടു​വ​ള്ളി​ക്കാ​ട് പാ​ല​ത്ത് ബി.​എ​സ്. ശ്രീ​നി​വാ​സ​ൻ (85) നി​ര്യാ​ത​നാ​യി. റി​ട്ട.​കെ.​എ​സ്.​ആ​ർ.​ടി.​സി ഡ്രൈ​വ​റും വി​മു​ക്ത​ഭ​ട​നു​മാ​യി​രു​ന്നു. ചെ​ട്ടി​ക്കാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ ഭ​ര​ണ​സ​മി​തി അം​ഗ​മാ​യി​രു​ന്നു. ഭാ​ര്യ: പ​രേ​ത​യാ​യ ത​ങ്ക​മ​ണി. മ​ക്ക​ൾ. സ്മി​ത, ശോ​ഭി​ത, ശ്രീ​ജി​ത്ത്. മ​രു​മ​ക്ക​ൾ. അ​ശ്വ​തി, മു​ര​ളി, സു​ജീ​ഷ്.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.