Sunday, July 12, 2026

ശ​ങ്ക​ര​ൻ (93)

കൊ​ടു​ങ്ങ​ല്ലൂ​ർ: ആ​ദ്യ​കാ​ല സി.​പി.​എം നേ​താ​വും ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റു​മാ​യി​രു​ന്ന തി​രു​വ​ള്ളൂ​ർ ഒ​ല്ലാ​ശ്ശേ​രി ശ​ങ്ക​ര​ൻ (93) നി​ര്യാ​ത​നാ​യി. ലോ​ക​മ​ലേ​ശ്വ​രം സ​ർ​വി​സ്​ സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം, കൊ​ടു​ങ്ങ​ല്ലൂ​ർ വി​വി​ധോ​ദ്ദേ​ശ്യ സ​ഹ​ക​ര​ണ സം​ഘം ഭ​ര​ണ​സ​മി​തി അം​ഗം എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: പ​രേ​ത​യാ​യ മീ​നാ​ക്ഷി. മ​ക്ക​ൾ: ച​ന്ദ്ര​മോ​ഹ​ൻ (റി​ട്ട. ജി​ല്ല സ്​​പോ​ർ​ട്സ് ഓ​ഫി​സ​ർ), ബേ​ബി, ച​ന്ദ്ര​മ​ണി (റി​ട്ട. പ്ര​ഫ​സ​ർ, എ​സ്.​എ​ൻ കോ​ള​ജ് നാ​ട്ടി​ക), രാ​മ​ച​ന്ദ്ര​ൻ, ച​ന്ദ്ര​ബാ​ബു, മി​നി, ഷി​മ്മി (സി​വി​ൽ എ​ൻ​ജി​നീ​യ​ർ), നി​മ്മി (ബി​ന്ദു), പ​രേ​ത​യാ​യ സ​തി.

മ​രു​മ​ക്ക​ൾ: പ്ര​ഭ. (റി​ട്ട. പ്ര​ധാ​നാ​ധ്യാ​പി​ക, തി​രു​വ​ള്ളൂ​ർ എ​ൽ.​പി.​എ​സ്), വി​പി​ന, രാ​മ​നാ​ഥ​ൻ (റി​ട്ട. മാ​നേ​ജ​ർ, പ​ഞ്ചാ​ബ്​ നാ​ഷ​ന​ൽ ബാ​ങ്ക്), ജീ​ന, ദേ​വ​ദാ​സ്, മ​ഞ്ജു​ഷ, ജി​നി, പ്ര​ദീ​പ് കു​മാ​ർ, പ​രേ​ത​നാ​യ സോ​മ​ൻ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.