പറവൂർ : പെരുവാരം മുരളീ ഭവനിൽ ശങ്കരൻകുട്ടി മേനോൻ (83) നിര്യാതനായി. ഭാര്യ: ലളിതാംബിക.മക്കൾ: ഗീത എസ്. മേനോൻ, ലക്ഷ്മിദേവി, മുരളീകൃഷ്ണൻ. മരുമക്കൾ: സുധീർ മേനോൻ, രാജേന്ദ്രകുമാർ, റൂബി. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.






























