Sunday, July 12, 2026

മ​ഞ്ഞ​പ്ര: മ​ഞ്ഞ​പ്ര എ​ട്ടാം​വാ​ർ​ഡി​ൽ കീ​ഴ്ത്ത​റ വീ​ട്ടി​ൽ വ​ർ​ഗീ​സ് (69) നി​ര്യാ​ത​നാ​യി. യു​നൈ​റ്റ​ഡ് ഇ​ന്ത്യ ഇ​ൻ​ഷു​റ​ൻ​സ് ഏ​ജ​ൻ​റാ​ണ്. പി​താ​വ്: പ​രേ​ത​നാ​യ കെ. ​പൗ​ലോ. ഭാ​ര്യ: കാ​ഞ്ഞൂ​ർ ക​ണ്ണാ​ട​ൻ കു​ടും​ബാം​ഗം എ​ൽ​സി (ചൊ​വ്വ​ര സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് റി​ട്ട. ക്ല​ർ​ക്ക്). മ​ക്ക​ൾ: പ്രി​യ (അ​ർ​ബ​ൻ ബാ​ങ്ക്, അ​ങ്ക​മാ​ലി), പോ​ൾ (ന​ഴ്സ്, ആ​സ്ട്രേ​ലി​യ), റീ​ന (അ​ധ്യാ​പി​ക, ഗ​വ. യു.​പി സ്കൂ​ൾ, ഇ​ല്ലി​ത്തോ​ട്). മ​രു​മ​ക്ക​ൾ: ഷി​ബു മാ​ളി​യേ​ക്ക​ൽ (ബ്രാ​യ്റ്റ് കാ​ർ​ട്ട​ൻ​സ്, ക​ള​മ​ശ്ശേ​രി), നി​ക്ലാ​വോ​സ് ചി​റ​മേ​ൽ ആ​ന​പ്പാ​റ (ബി​സി​ന​സ്), ശി​ൽ​പ (ന​ഴ്സ്, ആ​സ്ട്രേ​ലി​യ).

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.