പനങ്ങാട്: ഉദയത്തുംവാതിൽ പുതിയേടത്ത് വീട്ടിൽ ജോസഫിന്റെ മകൻ പി.ജെ. വർഗീസ് ( റിട്ട.ഫാക്ട് -68) നിര്യാതനായി.ഭാര്യ: വരാപ്പുഴ മുളവരിക്കൽ കുടുംബാംഗം റിറ്റി. മക്കൾ: റാണി (കാനഡ), റിനി (എസ്.എച്ച്. സ്കൂൾ). മരുമക്കൾ: ജോസാജു പീടിയേക്കൽ (കാനഡ), ജീവൻരാജ് പൂതുള്ളിൻ (എസ്.എച്ച്. സ്കൂൾ).മൃതദേഹം ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്ക് വസതിയിൽ കൊണ്ടുവരും. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ഭാരതറാണി പള്ളി സെമിത്തേരിയിൽ.






























