കാക്കനാട്: കമ്പിവേലിക്കകം ചിറക്കൽ അയിരൂക്കാരൻ വർഗീസ് (66) നിര്യാതനായി. വാഴക്കാല സെന്‍റ് ജോസഫ് പള്ളിയിലെ മുൻ കപ്യാരാണ്. ഭാര്യ: പരേതയായ ഷേർളി. മക്കൾ: ഷിജി, ഷാൻ, ജോസഫ്. മരുമക്കൾ: ബിജു, റിയ, ലിൻഡ. സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന് തൃക്കാക്കര വിജോഭവൻ സെമിത്തേരിയിൽ.






























