തൃശൂര്‍: കോട്ടപ്പുറം മണ്ണത്ത് ഭാസ്കര മേനോന്റ മകന് സി. വിജയകുമാര്‍ (64) നിര്യാതനായി. ലോറി ഓണേഴ്സ് അസോസിയേഷന് സംസ്ഥാന എക്സിക്യൂട്ടിവ് അംഗവും കഴിഞ്ഞ 25 വര്‍ഷമായി തൃശൂര്‍ ജില്ല ഓണേഴ്സ് അസോസിയേഷന് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: അജിത. മക്കള്‍: വര്‍ഷ, വിഘ്നേഷ്. മരുമകന്: സുജിത്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് പാറമേക്കാവ് ശാന്തിഘട്ടില്‍.





























