ഇടപ്പള്ളി ടോൾ: കൊല്ലംമുറി റോഡിൽ എൻ.എൻ.ആർ.എ-91 മേക്കേരിയിൽ വാസുദേവൻ (86 -റിട്ട. കാർബോറാണ്ടം യൂനിവേഴ്സൽ, കളമശ്ശേി) നിര്യാതനായി. ഭാര്യ: അടുവാശ്ശേരി വെളിയത്ത് പ്രസന്ന. മക്കൾ: അരുൺകുമാർ (ജി.ഇ ഹെൽത്ത്കെയർ ഡീലർ), അനൂപ് (കാർബോറാണ്ടം യൂനിവേഴ്സൽ, കളമശ്ശേരി). മരുമക്കൾ: ബിനിത (സെന്റ് ജോസഫ് കോളജ്, കളമശ്ശേരി), ധന്യ (അർബൻ കോഓപറേറ്റിവ് ബാങ്ക്, ആലുവ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ഇട






























