Sunday, July 12, 2026

ലെ​സി​ന്ത ഫ്രാ​ൻ​സി​സ് (71)

ബം​ഗ​ളൂ​രു:എ​റ​ണാ​കു​ളം അ​ട്ടി​പ്പേ​റ്റി വീ​ട്ടി​ൽ ലെ​സി​ന്ത ഫ്രാ​ൻ​സി​സ് (71) ഈ​ജി​പു​ര ഗ്രേ​പ് ഗാ​ർ​ഡ​നി​ൽ നി​ര്യാ​ത​യാ​യി. ഗ്ലാ​സ്കോ സ്മി​ത്ത് ലൈ​ൻ ബ്ലീ​ച്ചം റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​യാ​ണ്. ഭ​ർ​ത്താ​വ്: എ​ച്ച്.​എ.​എ​ൽ റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​ൻ തൃ​ശൂ​ർ വെ​ള്ളാ​റ്റ​ഞ്ഞൂ​ർ പൊ​റ​ത്തൂ​ർ പി.​വി. ഫ്രാ​ൻ​സി​സ്. മ​ക്ക​ൾ: ഫെ​ബി, ഫ്ലാ​വി​ൻ. മ​രു​മ​ക്ക​ൾ: ജെ​യ്സ​ൺ, എ​ലി​സ​ബ​ത്ത്. സം​സ്കാ​രം ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് 2.30ന് ​ഈ​ജി​പു​ര സെ​ന്റ് ചാ​വ​റ പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം ഹൊ​സൂ​ർ റോ​ഡ് സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.