Sunday, July 12, 2026

കരുമാല്ലൂർ:സെറ്റിൽമെന്‍റ് വി.എച്ച് കോളനി സുകൃതത്തിൽ ജി. ലെനിൻ (48) നിര്യാതനായി. സി.പി.എം യു.സി കോളജ് വെസ്റ്റ് ബ്രാഞ്ച് അംഗവും സി.പി.എം വെളിയത്തുനാട് മുൻ ലോക്കൽ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ മുൻ മേഖല സെക്രട്ടറിയുമാണ്. പരേതനായ ഗോപാലൻ-അമ്മിണി ദമ്പതികളുടെ മകനാണ്. ഭാര്യ: സംഗീത.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.