Sunday, July 12, 2026

ചെ​ങ്ങ​ന്നൂ​ർ: പ​നി​ക്കി​യി​ൽ പ​രേ​ത​നാ​യ പി.​പി. വ​ർ​ഗീ​സി​ന്‍റെ (സ​ണ്ണി​ച്ച​ൻ, പി.​പി.​എ​സ്​ എ​ഗ് മാ​ർ​ട്ട്) ഭാ​ര്യ ലൂ​സി (61) നി​ര്യാ​ത​യാ​യി. ച​ങ്ങ​നാ​ശ്ശേ​രി ഫാ​ത്തി​മാ​പു​രം പു​ളി​മൂ​ട്ടി​ൽ പ​രേ​ത​രാ​യ പി.​സി. ജോ​ബി​ന്‍റെ​യും അ​ന്ന​ക്കു​ട്ടി​യു​ടെ​യും മ​ക​ളാ​ണ്. മ​ക്ക​ൾ: ജ​ഫ്മോ​ൻ, ജീ​വ​ൻ (സീ​നി​യ​ർ ലീ​ഡ്, ക്വ​ൽ​കോം, ഹൈ​ദ​രാ​ബാ​ദ്). സ​ഹോ​ദ​ര​ങ്ങ​ൾ: ജേ​ക്ക​ബ് ജോ​ബ് ഐ.​പി.​എ​സ്, ആ​ലീ​സ് വ​ർ​ഗീ​സ് കാ​രേ​കാ​ട്, പി.​ജെ. ജോ​ബ്, ലാ​ലി​ച്ച​ൻ (ഓ​വ​ൻ ഫ്ര​ഷ്, ​തെ​ങ്ങ​ണ), ലി​സി​മോ​ൾ കി​ഴ​ക്കേ​ക്കു​റ്റ്, ജോ​ളി​ച്ച​ൻ, ജോ​ജി മോ​ൻ. സം​സ്കാ​രം വെ​ള്ളി​യാ​ഴ്​​ച്ച ഉ​ച്ച​ക്ക്​ ര​ണ്ടി​ന്​ മാ​മ്പു​ഴ​ക്ക​രി ലൂ​ർ​ദ് മാ​താ ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.