Sunday, July 12, 2026

ലൂ​ക്കാ വ​ർ​ക്കി (101)

തൊ​ടു​പു​ഴ: ചി​റ്റൂ​ർ ത​ന്നി​ട്ടാം​മാ​ക്ക​ൽ ലൂ​ക്കാ വ​ർ​ക്കി(101) നി​ര്യാ​ത​നാ​യി. ഭാ​ര്യ​മാ​ർ: ആ​ര​ക്കു​ഴ ത​ട​ത്തി​ൽ പ​രേ​ത​യാ​യ ഏ​ലി​ക്കു​ട്ടി, വാ​ഴ​ക്കു​ളം ച​ക്കി​ട്ടു​കു​ടി​യി​ൽ പ​രേ​ത​യാ​യ ബ്രി​ജീ​ത്ത. മ​ക്ക​ൾ: സി​സ്റ്റ​ർ റോ​സി​ലി​ന്‍റ്​ സി.​എം.​സി(​മു​ൻ പ്രൊ​വി​ൻ​ഷ്യാ​ൾ, ഹ​സാ​രി​ബാ​ഗ് പ്രൊ​വി​ൻ​സ് ), പ​രേ​ത​നാ​യ കു​ഞ്ഞ​ച്ച​ൻ, എ​ൽ​സി, ഗ്രേ​സി, ജോ​യി, ഫി​ലോ​മി​ന(​മു​ൻ പോ​ത്താ​നി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്), സൈ​നോ(​റി​ട്ട.​സ്റ്റാ​ഫ് സ​ഹ​ക​ര​ണ​ബാ​ങ്ക്, വാ​ഴ​ക്കു​ളം), ജോ​ഷി, ഷാ​ജി(​ത​ന്നി​ട്ടാം​മാ​ക്ക​ൽ ഇ​ല​ക്ട്രി​ക്ക​ൽ​സ്, തൊ​ടു​പു​ഴ),ഷൈ​ല​മ്മ(​സ്വി​റ്റ്സ​ർ​ല​ൻ​ഡ്). മ​രു​മ​ക്ക​ൾ: പ​രേ​ത​യാ​യ എ​ൽ​സി വ​ലി​യ​പു​ത്ത​ൻ​പു​ര​യി​ൽ, ബേ​ബി ചേ​റ്റൂ​ർ, ജ​യിം​സ്‌ നെ​ടും​ക​ല്ലേ​ൽ, മാ​ഗി ക​ണ്ട​ത്തി​ൽ​പു​ത്ത​ൻ​പു​ര​യി​ൽ, ജോ​സ് നെ​ടും​ക​ല്ലേ​ൽ, ജോ​സ് പു​ത്ത​ൻ​കു​ളം(​റി​ട്ട.​ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ, തൊ​ടു​പു​ഴ), ഷി​നി മ​റ്റ​ത്തി​ൽ, സി​ൽ​ജ പു​ളി​യ്ക്ക​ൽ, സോ​ബി നെ​ടും​ക​രി​യി​ൽ(​സ്വി​റ്റ്സ​ർ​ല​ൻ​ഡ്.) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.30ന് ​ചി​റ്റൂ​ർ സെ​ന്‍റ്​ ജോ​ർ​ജ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.