കരിമണ്ണൂർ:ചക്കാംകുന്നേൽ പരേതനായ ജോസഫിന്റെ ഭാര്യ റോസമ്മ (88) നിര്യാതയായി. കരിമണ്ണൂർ കിളിയറ കല്ലന്താനത്ത് കുടുംബാംഗമാണ്.മക്കൾ: സി. ജോസി (എസ്.എച്ച് കോൺവെൻറ് മീൻമുട്ടി, ആലക്കോട്), അഗസ്റ്റിൻ, ജോസ് ജോസഫ് (ടീച്ചർ, ഹോളിക്രോസ് സ്കൂൾ, അരുണാചൽപ്രദേശ്), സെബാസ്റ്റ്യൻ ജോസഫ് (തങ്കച്ചൻ -റിട്ട. ക്ലർക്ക്, മുട്ടം കോടതി), സിസ്റ്റർ മെർലിൻ (എസ്.എച്ച് കോൺവെൻറ്, പൈങ്കുളം), ലിസി ഷാജി (നഴ്സ്, ലേഡി ഹാർഡിങ് മെഡിക്കൻ കോളജ്, ന്യൂഡൽഹി), സുനിൽ ജോസഫ് (അയർലൻഡ്).
മരുമക്കൾ: ഗ്രേസിക്കുട്ടി അഗസ്റ്റിൻ ഉറുമ്പേൽ പൂഞ്ഞാർ, മോളി ജോസ് ഇളപ്പുങ്കൽ ഉപ്പുതറ, ഷൈനി സെബാസ്റ്റ്യൻ വേങ്ങപ്പിള്ളിൽ ആരക്കുഴ, ഷാജി ജോർജ് ചാലപ്പാട്ട്, ഫെസി സുനിൽ കാച്ചപ്പിള്ളിൽ (അയർലൻഡ്). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് കരിമണ്ണൂർ സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.






























