കാലടി : പൊതിയക്കര മഞ്ഞളി വീട്ടിൽ റെയ്ച്ചൽ (86) നിര്യാതയായി. ഭർത്താവ് : പരേതനായ എം.ഡി മാണി (റിട്ട: പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ). മക്കൾ : മാണി പയസ് (മുൻ ന്യൂസ് എഡിറ്റർ, ദീപിക), അൽഫോൻസ, ഗ്രേസ്, തദ്ദേവുസ് ( ദീപിക, കൊച്ചി ), ആന്റോസ് (ഫിലിം അസോ. ഡയറക്ടർ ), ജൂലി, ജിൻസ് (കാനഡ). മരുമക്കൾ : തോമസ്, റോസമ്മ, ഡേവിസ്, റെനി, സെബാസ്റ്റ്യൻ, ആനി. സംസ്കാരം ബുധനാഴ്ച ഉച്ചക്കുശേഷം 2.30 ന് പൊതിയക്കര സെന്റ്. ജോസഫ്സ് പള്ളി സെമിത്തേരിയിൽ.






























