മരട്: പൊലീസ് സ്റ്റേഷന് സമീപം സ്പ്രീങ്ഡേൽ റോഡിൽ കാമ്പിള്ളിത്തുണ്ടിയിൽ പരേതനായ ഗോവിന്ദന്റെ മകൻ കെ.ജി. രാജു (റിട്ട. ബി.എസ്.എൻ.എൽ -65) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: ബിജു (ബാങ്ക് ഓഫ് ബറോഡ), ഷിജു (ഓറിയൻറ് ഫാൻ). മരുമക്കൾ: രേവതി (ബാങ്ക് ഓഫ് ബറോഡ), അഖില. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് നെട്ടൂർ ശാന്തിവനത്തിൽ.






























