Sunday, July 12, 2026

മ​ര​ട്: പാ​ണ്ട​വ​ത്ത് റോ​ഡി​ൽ തെ​ക്കേ​ട​ത്ത് വീ​ട്ടി​ൽ ടി.​എ​ൻ. ര​ഘു​നാ​ഥ​ൻ (81) നി​ര്യാ​ത​നാ​യി. റി​ട്ട. ഫാ​ക്ട് കൊ​ച്ചി​ൻ ഡി​വി​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. ഭാ​ര്യ: മാ​ല​തി​ദേ​വി (റി​ട്ട. എ​ൽ.​പി.​എ​സ് അ​സി​സ്റ്റ​ൻ​റ്). മ​ക്ക​ൾ: ജ​യ​പ്ര​കാ​ശ് (എ​ഫ്. സി.​ഐ), സ​ത്യ​പ്ര​കാ​ശ്. മ​രു​മ​ക​ൾ: പ്രി​യ എ​സ്. സം​സ്കാ​രം ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക്​ 12ന് ​നെ​ട്ടൂ​ർ ശാ​ന്തി​വ​ന​ത്തി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.