കാഞ്ഞിരപ്പള്ളി: കരിപ്പാപറമ്പിൽ പരേതനായ പൗലോസ് മൈക്കിളിന്റെ (സണ്ണി) മകൻ മൈക്കിൾ പൗലോസ് (സഞ്ജു-49) നിര്യാതനായി. മാതാവ്: ചങ്ങനാശ്ശേരി മൂലയിൽ ഡെയ്സി. ഭാര്യ: മാവേലിക്കര തെക്കേടത്ത് സോഫി. മക്കൾ: ഇസബെല്ല, എമീലിയ.സംസ്കാരം പിന്നീട്.






























