നെടുമ്പാശ്ശേരി:കുറ്റിപ്പുഴ കേളങ്ങാത്ത് പുതുശ്ശേരി വീട്ടിൽ ചാക്കപ്പന്റെ ഭാര്യ മേരി (70) നിര്യാതയായി. കൂനമ്മാവ് കൊച്ചാൽ കൂട്ടാല കുടുംബാംഗമാണ്. മക്കൾ: ജിജു (ബിസിനസ്), ലിജു (മർച്ചൻറ് നേവി). മരുമക്കൾ: സിമി (മറ്റൂർ കല്ലുങ്കൽ), ഫീന (ആമ്പല്ലൂർ കുടലി). സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് കുറ്റിപ്പുഴ സെൻറ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.






























