Sunday, July 12, 2026

ച​ങ്ങ​നാ​ശ്ശേ​രി: മ​ടു​ക്കു​മൂ​ട്​ സ​ന്തോ​ഷ്​​ന​ഗ​ർ പ്ലാ​മ്മൂ​ട്ടി​ൽ ​മേ​രി എ.​എം. (64 -റി​ട്ട. ഗ​വ. പ്രി​ൻ​സി​പ്പ​ൽ) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്​: ജോ​ബ്​ പി.​എം. (റി​ട്ട. ജോ​യി​ന്‍റ്​ ജ​ന​റ​ൽ മാ​നേ​ജ​ർ,എ​സ്.​ബി.​​ഐ). മ​ക്ക​ൾ: ഡോ. ​അ​നു​പ മേ​രി ജോ​ബ്​ (ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്, പാ​ല​ക്കാ​ട്). ഡോ. ​ജോ​ബി​ൻ ജേ​ക്ക​ബ്​ ജോ​ബ്​ (യു.​കെ.), ഡോ. ​അ​ൽ​ഫോ​ൻ​സ മേ​രി ജോ​ബ്​ (ഫാ. ​മു​ള്ളേ​ർ​സ്,​ മം​ഗ​ലാ​പു​രം). മ​രു​മ​ക്ക​ൾ: ഡോ. ​തോ​മ​സ്​ സി​റി​യ​ക്ക്​ (അ​വി​റ്റി​സ്​ ഹോ​സ്പി​റ്റ​ൽ),ഡോ. ​ലാ​വ​ണ്യ (യു.​കെ.), ഡോ. ​ആ​ന്‍റ​ണി ജോ​സ്​ (ലി​സ്സി ഹോ​സ്പി​റ്റ​ൽ). സം​സ്കാ​രം ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം 2.30ന്​ ​വ​സ​തി​യി​ലെ ശു​ശ്രു​ഷ​യ്ക്കു​ശേ​ഷം 4.30ന്​ ​കു​റ​വ​ല​ങ്ങാ​ട്​ മ​ണ്ണ​ക്ക​നാ​ട്​ സെ​ന്‍റ്​ സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​യി​ലെ കു​ടും​ബ​ക​ല്ല​റ​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.