പളളുരുത്തി: കളത്തറ, വട്ടത്തറ വീട്ടിൽ ആൻറണിയുടെ ഭാര്യ മറുകിലി (ബേബി- 80) നിര്യാതയായി. മക്കൾ: വി.എ. മാർഗരറ്റ് (ചെല്ലാനം ഗ്രാമപഞ്ചായത്തംഗം), വി.എ. ജോയി (എം.എൽ.പി.ഐ. റെഡ് ഫ്ലാഗ് ജില്ല കമ്മിററിയംഗം), വി.എ. ഹെൻട്രി, വി.എ. മേഴ്സി. മരുമക്കൾ: ടെൽമ, ഡൈനേഷ്യസ് (കുട്ടൻ). സംസ്കാരം ശനിയാഴ്ച വൈകിട്ട് മൂന്നിന് കാട്ടിപ്പറമ്പ് സെന്റ് ഫ്രാൻസീസ് അസീസി പള്ളി സെമിത്തേരിയിൽ.






























