പെരുമ്പാവൂർ: കീഴില്ലം മനയത്തുകുടിയിൽ വീട്ടിൽ പരേതനായ മത്തായിയുടെ ഭാര്യ മറിയാമ്മ (82) നിര്യാതയായി.ഇരിങ്ങോൾ മൂലേക്കൂടി കുടുംബാംഗമാണ്.മക്കൾ: രാജു, വിൽസൺ, മോളി മത്തായി. മരുമക്കൾ: കമാൻഡർ പൗലോസ് തേപ്പാല (ഖത്തർ, ഡബ്ല്യു.എം.എഫ് ഗ്ലോബൽ പ്രസിഡന്റ്), ഷീല, ജോളി.
സംസ്കാരം ശനിയാഴ്ച പകൽ 12ന് മണ്ണൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.






























