പെരുമ്പാവൂർ:തോട്ടുവ തേക്കാനത്ത് പരേതനായ ഔസേപ്പിന്റെ ഭാര്യ മറിയം (91) നിര്യാതയായി. അങ്കമാലി വാതക്കാട് മുളവരിക്കൽ പള്ളിപ്പാടൻ കുടുംബാംഗമാണ്. മക്കൾ: ഏലമ്മ, ചാക്കുണ്ണി, പൗലോസ്, സിസ്റ്റർ ലീമ ജോസ് എഫ്.സി.സി, സെബാസ്റ്റ്യൻ, ആന്റണി, ജോസ്, പരേതയായ ഡെയ്സി. മരുമക്കൾ: വർഗീസ് പരുത്തിക്കാട്ടിൽ, കൊച്ചുറാണി കുന്നപ്പിള്ളിൽ, ആനി മുട്ടംതോട്ടിൽ, ജയ മരിയ ഇലഞ്ഞിക്കൽ, ടീന പ്ലാത്തോട്ടം, സജി ചക്യേത്ത്, ജോൺസൺ കിഴക്കുംതല. സംസ്കാരം ശനിയാഴ്ച രാവിലെ 10 ന് തോട്ടുവ






























