Sunday, July 12, 2026

മത്തായി (82)

കോതമംഗലം: എം.എ എൻജിനീയറിംഗ് കോളേജ് റിട്ട.ഇൻസ്ട്രക്റ്റർ ഇടയത്തുകുടിയിൽ എ.കെ. മത്തായി (82) നിര്യാതനായി ഭാര്യ: തങ്കളം അമ്പലത്തിങ്കൽ കുടുംബാംഗം പരേതയായ ശോശാമ്മ. മക്കൾ: മേഴ്സി (കുവൈത്ത്), ലിനി, സരിത(കുവൈത്ത്),എൽദോസ് (സൗദി). മരുമക്കൾ:അനിയൻകുഞ്ഞ്,ഗീവറുഗീസ്, റോയി,ലീജ. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് മൂന്നിന് പിണ്ടിമന സെൻറ് ജോൺസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.