Sunday, July 12, 2026

പ്ര​സാ​ദ് (50)

കൊ​ച്ചി: ബി.​ജെ.​പി ജി​ല്ല ക​മ്മി​റ്റി അം​ഗ​വും എ​ക്സ് സ​ർ​വി​സ് മെ​ൻ ജി​ല്ല ക​ൺ​വീ​ന​റു​മാ​യി​രു​ന്ന എ​ള​ങ്കു​ളം ര​വീ​ന്ദ്ര റോ​ഡി​ൽ ജോ​മ​ർ അ​പ്പാ​ർ​ട്മെ​ന്റി​ൽ വി.​ജി. പ്ര​സാ​ദ് (റി​ട്ട. ഇ​ന്ത്യ​ൻ നേ​വി -50) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ചി​ത്ര (കൊ​ച്ചി സ​ർ​വ​ക​ലാ​ശാ​ല). മ​ക്ക​ൾ: സു​പ്രീ​ത്, സു​പ്ര​ഭ. പി​താ​വ്​: ബാ​ല​കൃ​ഷ്ണ​ൻ. മാ​താ​വ്​: അ​ന്ന​പൂ​ർ​ണി. സം​സ്കാ​രം ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30ന് ​ര​വി​പു​രം ശ്മ​ശാ​ന​ത്തി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.