ചങ്ങനാശ്ശേരി: റൂബി നഗര്‍ കടവില്‍ പരേതനായ കെ.എം. ആന്റണിയുടെ (റൂബി റബർ വര്‍ക്സ്, മുന്‍ ജനറല്‍ മാനേജര്‍) ഭാര്യ പ്രഫ. ആനിക്കുട്ടി ആന്റണി (റിട്ട. എസ്.ബി കോളജ്, അസംപ്ഷന്‍ കോളജ് -94) നിര്യാതയായി. കാവാലം വാടപറമ്പില്‍ ആമക്കാട് ആപ്പീസില് കുടുംബാംഗമാണ്. മക്കള്‍: ജയമോള്‍ (റിട്ട. പ്രഫസർ, അസംപ്ഷന്‍ കോളജ്), മാത്തുകുട്ടി, ടെസി, പരേതയായ ബെറ്റ്സി. മരുമക്കള്‍: സ്റ്റീഫന്‍ മാത്യൂസ് മാമൂട്ടില്‍ (മുന്‍ പ്രിന്‍സിപ്പല്‍, എസ്.ബി കോളജ് ചങ്ങനാശ്ശേരി), സൈമണ്‍ (നിലമ്പൂര്‍), ബീന (കാഞ്ഞിരപ്പള്ളി), സെബാസ്റ്റ്യന്‍ (ബേബിച്ചന്).






























