നെടുംകുന്നം: മാടക്കാട് പാറയ്ക്കൽ വീട്ടിൽ കുഞ്ഞൂഞ്ഞിന്റെ ഭാര്യ പൊന്നമ്മ (മേരി-68) നിര്യാതയായി. പുളിക്കാമല മാക്കൽ കുടുംബാംഗമാണ്. മക്കൾ: ഷാജി, ഷിബു, അശ്വതി. മരുമക്കൾ: ബീന, അനിത, സുനോജ് (അധ്യാപകൻ ഗവ.ന്യൂ സ്കൂൾ, നെടുംകുന്നം).സംസ്കാരം വ്യാഴാഴ്ച പകൽ 12ന് ചേലക്കൊമ്പ് സി.എം.എസ് ആംഗ്ലിക്കൽ ചർച്ച് സെമിത്തേരിയിൽ.






























