പെരുമ്പാവൂർ:തൊടാപറമ്പ് പടുതോളി (വിച്ചാട്ട്) വീട്ടിൽ പി.സി. വേണുഗോപാൽ (68) നിര്യാതനായി. അപ്പോളോ ടയേഴ്സ് റിട്ട. ജീവനക്കാരനാണ്. ഭാര്യ: ഒക്കൽ അമ്പാട്ട് കുടുംബാംഗം നിർമ്മല. മക്കൾ: അനീഷ്, നിഷ. മരുമക്കൾ: സതീശ്, റിറ്റി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് മലമുറി ശാന്തിവനത്തിൽ.






























