ആലുവ: നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്ഗനൈസേഷന് കൊല്‍ക്കത്ത മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പന്തിരുവേലില്‍ പി.സി. ജോസഫ് (പാപ്പിച്ചന്‍-95) നിര്യാതനായി.ഭാര്യ: കാക്കൂര്‍ തെക്കുംപറമ്പില്‍ കുടുംബാംഗം പരേതയായ റോസ് ജോസഫ്. മക്കള്‍: ഡോ. വീന ജോമി (സുരക്ഷാ ഡന്റല്‍ ക്ലിനിക്, പാലാരിവട്ടം), റീന ജോസഫ് (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്).
മരുമക്കള്‍: അഡ്വ. ജോമി ജോര്‍ജ് മൂലംകുന്നം (കേരള ഹൈകോടതി), രഞ്ജിത് ജോണ്‍ മണിയമ്പള്ളി (ഒ.എൻ.ജി.സി, സുഡാന്). സംസ്കാരം ശനിയാഴ്ച വൈകിട്ട് മൂന്നിന് ആലുവ തായിക്കാട്ടുകരയിലെ ഭവനത്തിലെയും തായിക്കാട്ടുകര സെന്റ് പീറ്റര്‍ ആൻഡ് സെന്റ് പോള്‍ പള്ളിയിലെയും ശുശ്രൂഷകള്‍ക്കുശേഷം ആലുവ സെന്റ് ഡൊമിനിക് പള്ളി സെമിത്തേരിയിൽ.






























