കൊച്ചി: കാക്കനാട് പടമുഗള്‍ ആരണ്യയില്‍ ദേവകി മോഹനന് (71) നിര്യാതയായി. ഭര്‍ത്താവ്: കെ.എസ്. മോഹനന് (റിട്ട. ചീഫ് മാനേജര്‍ എസ്.ബി.ഐ). മകന്: കൃഷ്ണമോഹന് (ഇന്‍ഫോസിസ്, ബംഗളൂരു). മരുമകള്‍: ഡോ. രാജശ്രീ (ആര്.വി. കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ബംഗളൂരു). പിതാവ്: പരേതനായ കുറ്റിക്കാട്ട് അഡ്വ. രാഘവ കുറുപ്പ്. മാതാവ്: വടക്കേ മാതൃപ്പിള്ളി തുളസി ഭവനത്തില്‍ ശാരദ കുറുപ്പ്.






























