Sunday, July 12, 2026

ദേവകി പി. നായർ (81)

പുന്നവേലി:പിടന്നപ്ലാവ് ജി.പി.ഭവനിൽ ദേവകി പി.നായർ (81 ) നിര്യാതയായി. ഭർത്താവ്: പരേതനായ ജി.പ്രഭാകരൻ നായർ. മക്കൾ: പി. വിനോദ് (ബി.പി.സി.എൽ.കൊച്ചി റിഫൈനറി), പി.സന്തോഷ്(കളർഹൗസ്, തിരുവല്ല). മരുമക്കൾ: ഡോ.ജയശ്രീ വിനോദ്(പടിയാർ ഹോമിയോ മെഡിക്കൽ കോളേജ്, ചോറ്റാനിക്കര), സിന്ധു സന്തോഷ്.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.