തലയനാട്: പേന്താനത്ത് ആഗസ്തി ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (85) നിര്യാതയായി. സേനാപതി പന്തേനാല്‍ കുടുംബാംഗമാണ്. മക്കള്‍: മേരി, സെലിന്, ഡെയ്സി, പരേതയായ സാലി, റോയി, ജിമിലി, ജോണ്സണ്, സിനി. മരുമക്കള്‍: പാപ്പച്ചന് ആക്കപടിക്കല്‍ (അഞ്ചിരി), ജോസ് കുടിലില്‍ (കലയന്താനി), ജോഷി രാമനാട്ട് (കരിമണ്ണൂര്‍), സിബി നീലപ്പടവില്‍ (കൂത്താട്ടുകുളം), സിനി തരണി (കോലടി), ഫ്രാന്‍സിസ് വടക്കേടത്ത് (വഴിത്തല), ബിന്ധ്യ വഴുതനപ്പിള്ളില് (പുറപ്പുഴ), സിബി താന്നിക്കല്‍ (കുറുമണ്ണ്). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് തലയനാട് ലൂര്‍ദ്മാതാ പള്ളി സെമിത്തേരിയില്‍






























