Sunday, July 12, 2026

തോമസ് ജോസഫ് (69)

കാ​ഞ്ചി​യാ​ർ: ക​ക്കാ​ട്ടു​ക​ട ക​ണ​യം​മാ​ക്ക​ൽ തോ​മ​സ് ജോ​സ​ഫ് (69) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ചി​ന്നാ​ർ നാ​ലാം​മൈ​ൽ കു​ട​ക്ക​പ​റ​മ്പി​ൽ കു​ടും​ബാം​ഗം മി​നി തോ​മ​സ്.

മ​ക്ക​ൾ: സോ​ണി​യാ എ​ബി ( യു.​കെ), ജ​സ്റ്റി​ൻ തോ​മ​സ് (ആ​സ്ട്രേ​ലി​യ),എ​ബി​ൻ കെ. ​തോ​മ​സ്. മ​രു​മ​ക്ക​ൾ. എ​ബി ഫി​ലി​പ്പ്( ക​ണ്ണൂ​ർ), റോ​ഷ്ണി ജ​സ്റ്റി​ൻ( ആ​സ്ട്ര​ലി​യ), ഷൈ​ബി​ൻ ജോ​സ​ഫ്. സം​സ്കാ​രം ശ​നി​യാ​ഴ്ച വൈ​കി​ട്ട്​ മൂ​ന്നി​ന്​ തെ​വ​രാ​യാ​ർ ഉ​ണ്ണി​മി​ശി​ഖാ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.