പന്തളം:എറണാകുളം ഐ ഫൗണ്ടേഷൻ ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് പന്തളം തോന്നല്ലൂർ രാഗസുധയിൽ ഡോ.ആർ. ഗോപാൽ (54) നിര്യാതനായി. പന്തളം എൻ.എസ്.എസ്. കോളേജ് റിട്ട. അധ്യാപകർ പരേതനായ കെ.ജി.രാധാകൃഷ്ണൻ നായരുടേയും സുമംഗലാ ദേവിയുടേയും മകനാണ്. മകൻ: അദ്വൈത് മഹേശ്വർ.






























