അങ്കമാലി:പൂവത്തുശ്ശേരി പറമ്പേത്ത് യോഹന്നാന്‍റെ മകൻ ഡേവിസ് (68) നിര്യാതനായി. ഭാര്യ:മൂഴിക്കുളം കണ്ണമ്പുഴ കുടുംബാംഗം റൂബി. മക്കൾ: ജോൺ, മെറിൻ, ഷെറിൻ. മരുമക്കൾ: ഗ്ലോറി, കുയിലാടൻ കനകമല, ബിജോയ്, കവലക്കാട്ട്, കണ്ടശാങ്കടവ്, വീനസ്,വാഴപ്പിള്ളി, മേലൂർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പൂവത്തുശ്ശേരി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ.






























