Sunday, July 12, 2026

ജോ​ർ​ജ് (63)

കൂ​ത്താ​ട്ടു​കു​ളം:​ മ​ണ്ണ​ത്തൂ​ർ വ​ള്ളി​പ്പാ​വി​ൽ വി.​വി. ജോ​ർ​ജ് (63) നി​ര്യാ​ത​നാ​യി. സി.​പി.​എം. മു​ൻ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം, സി.​പി.​എം. മ​ണ്ണ​ത്തു​ർ ബ്രാ​ഞ്ച് മു​ൻ സെ​ക്ര​ട്ട​റി, ചു​മ​ട്ട് തൊ​ഴി​ലാ​ളി യൂ​നി​യ​ൻ (സി.​ഐ.​ടി.​യു.) മു​ൻ സെ​ക്ര​ട്ട​റി എ​ന്നീ​നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു . ഭാ​ര്യ: ഏ​ലി​യാ​മ്മ. മ​ക്ക​ൾ: ജോ​യ്സ്, ആ​ൻ​സി. മ​രു​മ​ക്ക​ൾ: ജി​തി​ൻ, രേ​ഖ. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് കാ​ക്കൂ​ർ ആ​ട്ടി​ൻ​കു​ന്ന് സെൻറ് മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.