തൃക്കൊടിത്താനം: മുളവന ജോസഫ് മത്തായി (ജോസുകുട്ടി -84) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ ജോസഫ് (വെങ്കാട്ടപാറയില് കുടുംബാംഗം). മക്കള്‍: ലാലിച്ചന്‍, ലീന, ലിന്‍സി. മരുമക്കള്‍: ബ്ലസി മുണ്ടുവേലി ആലപ്പുഴ, ബിജു ജയിംസ് പടിഞ്ഞാറേക്കര തെങ്ങണ, ജോസി ജോസഫ് മഠത്തിനാല്‍ കൂത്രപ്പള്ളി.സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയില്‍.






























