Sunday, July 12, 2026

ജിജു ഡാനിയൽ (55)

മാവേലിക്കര: അറുനൂറ്റിമംഗലം കുറ്റിയിൽ ജിജു ഡാനിയൽ (55) നിര്യാതനായി. അറുനൂറ്റിമംഗലം സെൻറ് കുര്യാക്കോസ് ഓർത്തോഡോക്സ് ദേവാലയ മുൻ ട്രസ്റ്റി, സെക്രട്ടറി, സംയുക്ത കൂട്ടായ്മ പ്രസിഡൻറ്, മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: അനിത. മകൻ: ജെനിത് കെ. ജിജു.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.