കൂത്താട്ടുകുളം: തിരുമാറാടി ദേവാരം (എടത്തട്ടേൽ) പരേതനായ മധുസൂദന മേനോന്റെ ഭാര്യ ജയലക്ഷ്മി മേനോൻ (82) നിര്യാതയായി. മക്കൾ: ജയകുമാർ, ഗീത ഡി. കർത്ത. മരുമക്കൾ: ദിവാകരൻ, സന്ധ്യ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.






























