Sunday, July 12, 2026

ജ​യ​രാ​ജ​ൻ (64)

കൊ​ച്ചി: കോ​മ്പാ​റ ആ​ന​ന്ദ​പു​രം ത​ണ്ടാ​ശേ​രി പ​റ​മ്പി​ൽ ടി.​ആ​ർ. ജ​യ​രാ​ജ​ൻ (64) നി​ര്യാ​ത​നാ​യി. സി.​ഐ.​ടി.​യു സി​റ്റി ചു​മ​ട് കോ​മ്പാ​റ പൂ​ളി​ലെ മു​ൻ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. ഭാ​ര്യ: പ്ര​ഭാ​വ​തി. മ​ക്ക​ൾ: ജ്യോ​തി. ദീ​പ്തി. മ​രു​മ​ക്ക​ൾ: ഷൈ​ജു, സു​ര​ബി​ൽ. സം​സ്കാ​രം ഞാ​യ​റാ​ഴ്ച രാ​വി​ലെ 11.30 ന് ​പ​ച്ചാ​ളം ശാ​ന്തി ക​വാ​ട​ത്തി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.