മുഹമ്മ: മുഹമ്മ തിണ്ട്യത്ത് പരേതനായ ടി.ഡി. പ്രസന്നന്റെ മകൻ പി. ജയകുമാർ (റിട്ട. ക്ലർക്ക്, റവന്യൂ വകുപ്പ് റീസർവേ വിഭാഗം -58) നിര്യാതനായി. മാതാവ്: പൊന്നമ്മ. സഹോദരങ്ങൾ: പി. ഉദയകുമാർ (മധ്യപ്രദേശ്), ധനജകുമാരി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.






























