അങ്കമാലി:അകപ്പറമ്പ് മേയ്ക്കാവ് മങ്ങാട്ടമ്പിള്ളി വീട്ടിൽ പരേതനായ ചാക്കോയുടെ മകൻ ചാണ്ടി (82) നിര്യാതനായി. ഭാര്യ: കവളങ്ങാട് താഴത്തൂട്ട് കുടുംബാംഗം മോളി. മക്കൾ: ലിനു (സീനിയർ ഫയർ സൂപ്രണ്ട്, സിയാൽ), ലീന (സെൻറ് ജോർജ് എച്ച്. എസ്.എസ്, തൊഴിയൂർ). മരുമക്കൾ: പ്രിൻസ് ടി. കുരിയൻ (സോയിൽ കോൺസവേഷൻ ഓഫീസർ, കൊല്ലം), നിഷ (സെൻറ് ജോസഫ് എച്ച്.എസ്.എസ് ചെങ്ങൽ, കാലടി).






























