Sunday, July 12, 2026

ഗോ​പി​നാ​ഥ​ൻ നാ​യ​ർ (84)

പ​ന്ത​ളം: ക​വി​യും അ​ധ്യാ​പ​ക​നു​മാ​യി​രു​ന്ന പ​ന്ത​ളം ക​ട​യ്ക്കാ​ട് പ​ട്ടി​രേ​ത്ത് പി.​ആ​ർ. ഗോ​പി​നാ​ഥ​ൻ നാ​യ​ർ (84) നി​ര്യാ​ത​നാ​യി. ദീ​ർ​ഘ​കാ​ലം പ​ന്ത​ളം എ​ൻ.​എ​സ്.​എ​സ് ബോ​യ്സ് ഹൈ​സ്കൂ​ളി​ൽ അ​ധ്യാ​പ​ക​നാ​യി​രു​ന്നു. കാ​വാ​ലം, മു​ള്ളൂ​ർ​ക്ക​ര എ​ൻ.​എ​സ്.​എ​സ് ഹൈ​സ്കൂ​ളി​ൽ ഹെ​ഡ്മാ​സ്റ്റ​റാ​യി​രു​ന്നു. മ​ഹാ​ക​വി പ​ന്ത​ളം കേ​ര​ള​വ​ർ​മ ക​വി​ത പു​ര​സ്കാ​രം, ക​ട​വ​നാ​ട് കു​ട്ടി​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ്, സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ക​വി​ത പു​ര​സ്കാ​രം എ​ന്നി​വ ല​ഭി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: പ​രേ​ത​യാ​യ കെ. ​ശ്രീ​ദേ​വി. മ​ക​ൻ: ജി. ​പ്ര​ദീ​പ് (ചീ​ഫ് സ​ബ് എ​ഡി​റ്റ​ർ, മാ​തൃ​ഭൂ​മി, കൊ​ല്ലം) മ​രു​മ​ക​ൾ: ഡോ. ​സ​ജി​ത എ​സ്. പി​ള്ള (വെ​റ്റ​റി​ന​റി സ​ർ​ജ​ൻ, ഗ​വ. വെ​റ്റ​റി​ന​റി ഹോ​സ്പി​റ്റ​ൽ കു​ഴി​ക്കാ​ല, കോ​ഴ​ഞ്ചേ​രി). സം​സ്​​കാ​രം ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ നാ​ലി​ന്​ വീ​ട്ടു​വ​ള​പ്പി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.