കൊടുങ്ങൂർ: ദേവീക്ഷേത്രത്തിനു സമീപം പുതുപ്പറമ്പിൽ ഗോപാലകൃഷ്ണൻ നായർ (90) നിര്യാതനായി. ഭാര്യ: ലീലാമണിയമ്മ. മക്കൾ: ശോഭനകുമാരി, പ്രസന്നകുമാരി. മരുമക്കൾ: മുരളീധരൻ നായർ (റിട്ട. ഡ്രൈവർ, കെ.എസ്.ആർ.ടി.സി), പരേതനായ ചെല്ലപ്പൻ നായർ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.






























