മുഹമ്മ: കഞ്ഞിക്കുഴിയിലെ സി.പി.ഐ നേതാവായിരുന്ന എസ്.എല്‍ പുരം മിത്രാലയത്തില് കണിച്ചുകുളങ്ങര ദേവസ്വം സ്കൂള്‍ റിട്ട. അധ്യാപകൻ കെ.കൗസന് (93) നിര്യാതനായി. സി.പി.ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നിട്ടുണ്ട്. ഭാര്യ: തങ്കമ്മ (റിട്ട. അധ്യാപിക, എസ്.എല്‍ പുരം സ്കൂള്‍). മക്കള്‍: മിനിമോള്‍ (റിട്ട. മാനേജര്‍, എല്‍.ഐ.സി), സെന്ബാബു (വാട്ടര്‍ അതോറിറ്റി), സജിത് (ആലപ്പി അര്‍ബന്‍ ബാങ്ക് സെക്രട്ടറി). മരുമക്കള്‍: അനീഷ് (റിട്ട. ക്ഷീര വികസനവകുപ്പ്), നീന (കെ.എസ്.എഫ്.ഇ), രേഖ (ഗവ.പ്രസ്, കൊച്ചി






























