Sunday, July 12, 2026

കെ. കെ. കൃഷ്ണൻകുട്ടി (62)

മു​ട്ടാ​ർ : മി​ത്ര​ക്ക​രി, ക​ള​പു​ര​യ​ക്ക​ൽ കെ. ​കെ. കൃ​ഷ്ണ​ൻ​കു​ട്ടി (62) നി​ര്യാ​ത​നാ​യി. മു​ട്ടാ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി മു​ൻ പ്ര​സി​ഡ​ന്റ്‌, മു​ട്ടാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ മു​ൻ പ്ര​സി​ഡ​ന്റ്‌, പു​തു​ക്ക​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ ഭ​ര​ണ​സ​മി​തി​യം​ഗം, പ​ബ്ലി​ക് ലൈ​ബ്ര​റി സെ​ക്ര​ട്ട​റി എ​ന്നി നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഭാ​ര്യ : ഹേ​മ കൃ​ഷ്ണ​ൻ. മ​ക്ക​ൾ : അ​മ്മു​ലു കൃ​ഷ്ണ​ൻ, അ​ർ​ച്ച​ന കൃ​ഷ്ണ​ൻ, പ​രേ​ത​യാ​യ ആ​ർ​ദ്ര കൃ​ഷ്ണ​ൻ. സം​സ്‍കാ​രം ശ​നി​യാ​ഴ്ച വൈ​കി​ട്ട് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.