Sunday, July 12, 2026

കണ്ണൻ നമ്പ്യാർ (94)

പേരാമ്പ്ര: ചെറുവണ്ണൂർ ആവള കോറോത്ത് കണ്ണൻ നമ്പ്യാർ (94) നിര്യാതനായി. മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ റിട്ട. ജീവനക്കാരനായിരുന്നു. ഭാര്യ: കുഞ്ഞിക്കാവ അമ്മ. മക്കൾ: രമ (ആർ.ഡി ഏജന്റ്, പേരാമ്പ്ര പോസ്റ്റ്ഓഫിസ്), ശോഭ,ശ്യാമള (ആർ.ഡി ഏജന്റ്, മേപ്പയൂർ പോസ്റ്റ്ഓഫിസ്), ശശികല (അധ്യാപിക, എ.എം.എൽ.പി സ്കൂൾ എടയൂർ നോർത്ത്, മലപ്പുറം). മരുമക്കൾ: ടി.പി. രാജൻ എരവട്ടൂർ (റിട്ട. അധ്യാപകൻ, സീനിയർ ബേസിക് സ്കൂൾ മേപ്പയിൽ), കുഞ്ഞികൃഷ്ണൻ നമ്പ്യാർ (റിട്ട. സ്റ്റാഫ്, രജിസ്റ്റർ ഓഫിസ് കുറ്റ്യാടി), സുരേഷ് പൂവാട്ടുമീത്തൽ (അധ്യാപകൻ, വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ, മലപ്പുറം), പരേതനായ പുഴക്കൽ നാരായണൻ എരവട്ടൂർ (സി.ആർ.പി ഓഫ് ഇന്ത്യ). സഞ്ചയനം ശനിയാഴ്ച.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.